ഒ.എൽ.സി.മണ്ണയ്കനാട്/യോഗാ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
00:58, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (യോഗാ പരിശീലനം എന്ന താൾ ഒ.എൽ.സി.മണ്ണയ്കനാട്/യോഗാ പരിശീലനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ മാനസികവും ശാരീരികവുമായ അച്ചടക്കത്തിനും വ്യായാമത്തിനുമായി സ്ക്കൂളിൽ യോഗ സംഘടിപ്പിച്ചിരിക്കുന്നു.ശ്രീ ജോർജ്ജ് സാറിൻറെ നേതൃത്വത്തിൽ ബുധനാഴ്ച ദിവസങ്ങളിൽ യോഗക്ലാസ് നടത്തപ്പെടുന്നു.സ്ക്കൂൾ വാർഷിക ദിനത്തിൽ യോഗ എക്സിബിഷനും ഉണ്ട്.