ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

എസ്.എസ്.എൽ.സി 2017-2018 ഉന്നത വിജയം നേടിയ വട്ടേനാട് ടീം

  • അഭിമാനമുഹൂർത്തം
  • സംസ്ഥാന അധ്യാപക അവാർഡ്2017നേടിയ H M രാജൻ മാഷിന്
  • ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ നല്ല പി .ടി. എ അവാർഡ് വട്ടേനാട് സ്കൂളിന്
  • 2010 ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ റൈറ്റ് സെമിനാറിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സ്കൂളിലെ കഥാകൃത്ത് പ്രദീപ് മാഷിന് അവസരം ലഭിച്ചിട്ടുണ്ട്.
  • സംസ്ഥാന അധ്യാപക അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വട്ടേനാട് സ്‌കൂളിലെ അറബിക് അധ്യാപകനായ അബ്ദുൽ അസീസ്.


  • 2018 ലെ കാലടി സംസ്കൃത സർവകാലശയുടെ സ്കോളർഷിപ്പ്

യു.പി. വിഭാഗം: സിദ്ധാർഥ് കൃഷ്‍ണ, ഹരിനന്ദ

ഹൈസ്ക‍ൂൾ വിഭാഗം: അനാമിക, അഞ്ജന. പി. ആർ, അരുൺകൃഷ്‍ണ. കെ.എം,, അനഘ.ആർ

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന മൈം മത്സരത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് ടീം


  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ നന്ദന ഫസ്റ്റ് എ ഗ്രേഡ്
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ ഫാബ്രിക് പെയിന്റിൽ സാന്ദ്ര എ ഗ്രേഡ്
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഷബീഹ എ ഗ്രേഡ് നേടി.
  • ഇംഗ്ലീഷ് റോൾ പ്ലോയിൽ 2009 മുതൽ സംസ്ഥാനതലം വരെ പങ്കെട‍ുക്കുന്നു
  • 2012 ൽ ഇംഗ്ലീഷ് റോൾ പ്ലോയിൽ സൗത്ത് സോൺ മത്സരത്തിൽ മൂന്നാം സ്ഥാനം
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റിൽ അബൂദാർ, നഹ്‍ൽ ടീമിന് A ഗ്രേഡ്
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി സയൻസ് സ്റ്റിൽ മോഡൽ ആദിത്യൻ, ആദിത്യ ടീമിന് എ ഗ്രേഡ്
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി തലത്തിൽ അക്ഷയ് കൃഷ്ണ, നക്ഷത്ര, ഹിസാന എ ഗ്രേഡ് നേടി.
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഹരീഷ്, ഷബീഹ എ ഗ്രേഡ് നേടി.
  • 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് സ്ററിൽ മോഡൽ ശിവഹൃദ്യ, അഭിമന്യു ടീമിന് A ഗ്രേഡ്
  • 2017-2018 സംസ്ഥാന കലോത്സവത്തിൽ നാടകത്തിൽ ഫസ്റ്റ് എ ഗ്രേഡ്.
  • 2017-2018 സംസ്ഥാന കലോത്സവത്തിൽ നവീൻ, ആര്യ എ ഗ്രേഡ്
  • 2017-2018 സംസ്ഥാന കലോത്സവത്തിൽ അറബിക് നാടകത്തിൽ എ ഗ്രേഡ്.

അറബിക് കലോത്സവം

സബ്‌ജില്ല കലോത്സവം

2016 സംസ്ഥാന കലാമേളയിൽ സംസകൃത പ്രഭാഷണത്തിൽ എ ഗ്രേഡ് നേടിയ കൃഷ്ണ നന്ദകുമാർ
2016 സംസ്ഥാന കലാമേളയിൽ മലയാള പദ്യം എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സംസ്കൃത ഗാനാലാപത്തിൽ എ ഗ്രേഡും നേടിയ ആര്യ. സി.വി