കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/സയൻസ് ക്ലബ്ബ്-17

സയൻസ് ക്ലബ്ബ്

2018-19 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിന്റെ കൺവീനർ ആയി എസ്. ദിലീപ് കുമാറിനെ തെരഞ്ഞെടുത്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം, മയക്കുമരുന്നു വിരുദ്ധ ദിനം ചാന്ദ്രദിനം എന്നിവ ആചരിച്ചു.. ചിങ്ങം 1 കർഷകദിനത്തിൽ കുട്ടികർഷകരെ ആദരിക്കുന്ന ചടങ്ങും കാർഷികോല്പന്നങ്ങളുടെയും കാർഷികോപകണങ്ങളുടേയും പ്രദർശനവുംസംഘടിപ്പിച്ചിട്ടുണ്ട്

14/08/2018 ന് മൈലോട് റ്റി,ഇ എം വിഎച്ച് എസ് എസിൽ വച്ച് നടന്ന ഉപജില്ലാ സയൻസ് സെമിനാറിൽ ഈ സ്കൂളിലെ 'ജിൻസി ജോസ്'പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി