വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/സ്വാതന്ത്ര്യദിനാഘോഷം 2018

12:26, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ)

സ്വാതന്ത്ര്യദിനാഘോഷം 2018 (രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യദിനം )

     രാജ്യത്തിനും ,രാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിനും വേണ്ടി പ്രയത്‌നിച്ച സ്വാതന്ത്ര്യസമര സേനാനികളെയും, അനുസ്മരിച്ചു കൊണ്ടും, ഇന്ത്യയിൽ ഇന്ന് ദുരിതങ്ങൾ അനുഭവിക്കുന്നവർക്കു വേണ്ടിപ്രാർത്ഥിച്ചു  കൊണ്ടും, സമൃദ്ധമായ ഭാവി ആശംസിച്ചു കൊണ്ടും സി .വിൽമ മേരി (എച്ഛ് .എം )പതാക ഉയർത്തി.