ഉള്ളടക്കത്തിലേക്ക് പോവുക

2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashasujith (സംവാദം | സംഭാവനകൾ) (.)

മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ് 2017-18 വർഷം സാക്ഷ്യം വഹിച്ചത് . നാടിനാകെ ഗുണകരമായ രീതിയിൽ ഹരിതം,പൈതൃകം ,ആദരം,സാന്ത്വനം എന്നി പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്

ഉദ്ഘാടനം

വജ്ര ജൂബിലിയാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 23 ന് ബഹു :ഒറ്റപ്പാലം എം എൽ എ ശ്രീ പി ഉണ്ണി നിർവഹിച്ചു .സമൂഹത്തിലെ പല വിശിഷ്ട വ്യക്തികളും യിലെത്തിയിരുന്നു.തുടർന്ന് ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി


ഉദ്ഘാടനം............സുവനീറിലൂടെഉദ്ഘാടനസഭയിലെ വിശിഷ്ട വ്യക്തികൾ കലാപരിപാടികൾ

ഹരിതം

നാടിനെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഹരിതം .ഇതുമായി ബന്ധപെട്ടു എല്ലാ വിദ്യാർത്ഥിക്കൾക്കും "വീട്ടിലേക് ഒരു kariveppu”എന്ന പദ്ധതി പ്രകാരം കറിവേപ്പിൻ തൈ വിതരണം ചെയ്തു .ഒപ്പം വിദ്യാർത്ഥിക്ക ജൈവ നെൽ കൃഷി നടത്തി

ആദരം

സാന്ത്വനം

പൈതൃകം