ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് എക്കർ ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ഹൈസ്കൂളിൽ 41 ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 12 ഡിവിഷനുകളുമാണ് ഉള്ളത്. ഹൈസ്കൂളിൽ 36 ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 12 ഡിവിഷനുകളും ഹൈടെക് ആയി മാറി. ആൺ കുട്ടികൾക്കും പെണ്ടകുട്ടികൾക്കും പ്രത്യേകം ടോയ്‍‌ലറ്റുകൾ ഉണ്ട്.