സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഗണിത ക്ലബ്ബ്

മാത്‍സ് ക്ലബ്

മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു.സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. 2017-18 മാത്‍സ് സെമിനാറിൽ എച്‌ എസ്, യൂ പി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.മാത്‍സ് ലാബിന്റെ പരിപാലനം ഗണിത പ്രശ്നോത്തരികൾ സംഘടിപ്പിക്കൽ എന്നിവ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്. 2017-18 മാത്‍സ് സെമിനാറിൽ എച്‌ എസ്, യൂ പി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.മാത്‍സ് ക്വിസ്സ് മത്സരത്തിൽ യൂ പി വിഭാഗത്തിലെ ഫാത്തിമ എം രണ്ടാം സ്ഥാനം കരസ്ഥമാക്കി.