എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/ഗ്രന്ഥശാല
ഗ്രന്ഥശാല
എസ്.എസ്.വി.ജി.എച്ച്.എസ്സിലെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത് ശ്രീ.പ്രിനിൽകുമാർ ആണ്.ഗ്രന്ഥശാലയിൽ ഏകദേശം 2500ഒാളം ഗ്രന്ഥങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.പുതിയ എഴുത്തുകാരുടെ രചനകൾ ഉൾപ്പെടെ ധാരാളം കൃതികൾ ഈ ഗ്രന്ഥശാലയിൽ ഉണ്ട്.