ജി.എച്ച്.എസ്.മലമ്പുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽകൈറ്റ്സ്


ഹൈടെക് ക്ലാസ് മുറികളും ഐ. സി. ടി. അധിഷ്ഠിത പഠനവും സംസ്ഥാനത്ത് നടപ്പിലാകിന്നു ...

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീമതി.സ്വപ്ന ടീച്ചർ, ശ്രീമതി. ലിസി ടീച്ചർഎന്നിവരുടെ നേതൃത്ത്വതിൽ LITTLE KITES അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി