അഴീക്കോട് എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ദിനാചരണം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂറെ പരിപാടികൾ നടന്നു അതിൽ കുട്ടികൾ വരച്ച കുറച്ചു പോസ്റ്ററുകൾ.