അഴീക്കോട് എച്ച് എസ് എസ്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

അഴീക്കോട് എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു. ഈ ക്ലബ്ബിലൂടെ കുട്ടികളെ പരിസ്ഥിതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സന്നദ്ധരാക്കുന്നു, അതിനു വേണ്ടി ഒരുപാട് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.


പരിസ്ഥിതി ദിനാചരണം ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂറെ പരിപാടികൾ നടന്നു അതിൽ കുട്ടികൾ വരച്ച കുറച്ചു പോസ്റ്ററുകൾ.

alt text
alt text