മാർ തോമ ബധിര വിദ്യാലയം , ചെർക്കള
മാർ തോമ ബധിര വിദ്യാലയം , ചെർക്കള | |
---|---|
വിലാസം | |
കാസര്‍ഗോഡ് | |
സ്ഥാപിതം | 30 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | കാസര്‍ഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Mthsdc |
കാസറഗോഡ് ജില്ലയില്‍ ചെങ്കളഗ്രാമപഞ്ചായത്തില്
ചെര്‍ക്കളയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ തോമാ ഡെഫ് സ്കൂള്‍. മാര്‍ തോമാസഭയുടെ കീഴില്‍ 1981 ജൂണ്‍ 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസരഗൊഡ് ജില്ലയിലെ ബധിരര്‍ക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്.
ചരിത്രം
മാര്‍ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി ആരംഭിച്ചതാണ് മാര്‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യ പ്രസ്ഥാനമാണ് നമ്മുടേത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി കുട്ടികള്‍ പഠിക്കുന്നു.
ഭൗതിക സാഹചര്യങ്ങള്‍
ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- എക്കോ ക്ലബ്ബു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പ്രവ്രുത്തി പരിചയ പരിശീലനം
- സയന്‍സ് ക്ലബ്ബു
- ഗണിത ശസ്ത്ര ക്ലബ്ബു
- സോഷ്യല്‍ സയന്‍സ് ക്ല്ബ്ബു
- ഗേള്‍സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സഖറിയാ തോമസ്
നിലവിലുള്ള അധ്യാപകര്‍1998 മുതല്‍ | ജോസ്മി ജോഷ്വ |
1998 മുതല്‍ | ഷീല എസ് |
ബെന്‍സി ടി | |
മീനാ ഫിലിപ്സ് | |
ബിജുമോന് സി | |
യമുനാ ജി ഉത്തമന് | |
ജുബി മറിയം ജോണ്‍ | |
സിബി സി കുഞ്ഞപ്പന് | |
ജോഷിമോന് കെ ടി | |
ശോഭ കെ | |
പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂളില്‍ പഠിച്ചിരുന്ന 18 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.