ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2005 -06 വർഷത്തിൽ സംസ്ഥാന തലത്തിൽ മികച്ച കമ്പ്യൂട്ടർ ലാബിനുള്ള അവാർഡ്.
2015-16 അധ്യായന വർഷത്തെ സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ,മലപ്പുറം ജില്ലയിലെ മികച്ച പി ടി എ അവാർഡും കരസ്ഥമാക്കി.