ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്
ലാബ്
സ്കൂളിലെ മൂന്നു കമ്പ്യൂട്ടർ ലാബുകളിൽ രണ്ടു കമ്പ്യൂട്ടർ ലാബും എച്ച്.എസ‍് സയൻസ് ലാബും 'പമ്പ' ബ്ലോക്കിലാണ്.ഒരു കമ്പ്യൂട്ടർ ലാബ് എച്ച്.എസ് ബയോളജി ലാബ്, ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ 'യമുന'ബ്ലോക്കിലാണ്. ജൂനിയർ സയൻസ് ലാബ്, ബോട്ടണി-സുവോളജി ലാബ് എന്നിവ പെരിയാർ ബ്ലോക്കിലാണ്.സോഷ്യൽ സയൻസ് ലാബ് കാവേരി ബ്ലോക്കിൽ ഉൾപ്പട്ടിരിക്കുന്നു. |
-
കുമ്പ്യൂട്ടർ ലാബ് 1
-
കുമ്പ്യൂട്ടർ ലാബ് 2