പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം‌-17

വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ സബ്ജില്ലാ തല സാഹിത്യോത്സവത്തിൽ കുറെ വർഷങ്ങളായി ഈ വിദ്യാലയം ചാമ്പ്യൻഷിപ് നിലനിർത്തി വരികയാണ്.ഈ അടുത്തു സ്‌കൂളിൽ സംഘടിപ്പിച്ച മുടിയേറ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു