ഐ ജെ എൽ പി എസ് കല്ലേറ്റുംകര

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ ജെ എൽ പി എസ് കല്ലേറ്റുംകര
വിലാസം
കല്ലേറ്റുംകര

ഐ.ജെ.എൽ.പി. സ്കൂൾ,കല്ലേറ്റുംകര .പി.ഒ .
,
680683
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0480 2621522
ഇമെയിൽijlpskalletumkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ.സി.ഐ. ഷീല
അവസാനം തിരുത്തിയത്
22-12-2021Subhashthrissur



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മാള ബ്ലോക്കിൽ ആളൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഒരു വിദ്യാലയമാണ് കല്ലേറ്റുംകര .ഐ.ജെ.എൽ.പി. സ്കൂൾ. 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.പാലക്കൽ ശേഖരമേനോൻ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ .കല്ലേറ്റുംകര ഇടവക പള്ളിയുടെ വികാരി തന്നെയാണ് സ്കൂൾ മാനേജർ സ്ഥാനവും വഹിക്കുന്നത്.അദ്ധ്യാപക-രക്ഷകർതൃ സമിതിയുടെ സേവനം ഈ വിദ്യാലയത്തിന് നിർലോഭം ലഭിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പഠന പ്രക്രിയ സുഗമാക്കുന്നതിനു വേണ്ടി കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം, പാർക്ക് ,ഭക്ഷണ ശാല, കുടിവെള്ള സൗകര്യം, ശുചിയായ മൂത്രപ്പുര, കക്കൂസ് എന്നിവയുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും പരിശീലനം നൽകുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ആളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും ആദ്യത്തെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ നിന്ന് ഒത്തിരിയൊത്തിരി മികവുറ്റ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .ഇവിടെ നിന്ന് പഠിച്ചു പോയ അനേകം വിദ്യാർത്ഥികൾ ഇന്ന് വളരെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു പോരുന്നുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി