ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/പ്രാദേശിക പത്രം

ഓണാഘോഷം 2017

:മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികള്‍ 31/8/2017 ന്  ഓണം ആഘോഷിച്ചു . അന്ന് മണിയൂര്‍ രാവിലെ 8.30 മുതല്‍ 2.00 വരെ ആ പരിപോടി നീണ്ടുനിന്നു .പൂക്കളം ഒരുക്കല്‍ മത്സരത്തോടെ  തുടങ്ങിയ പരിപാടി വിവിധ മത്സരപരിപാടികളിലൂടെ കടന്നുപോയി . അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടെ പരിപാടികള്‍ പൂര്‍ത്തിയാക്കി .