സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര/പ്രാദേശിക പത്രം

 ഒരു  ഒാണക്കാലം  
           
സെ൯ ജോ൪ജസ്  ഹയ൪സെക്കന്ററി സ്കൂളില്‍  വെച്ച്  ഒാണഘോഷംപരിപാ‌ടികള്‍  ന‍‍‍‍‍ടത്തി‍‍യിരുന്നു   .പൂക്കളം  മ‍‍‍ഝരം  കഴി‍ഞ്ഞപ്പോള്‍  കസേരകളി  ഉണ്ടാ‍യിരൂന്നു    മുതി൪ന്നവ൪ക്ക് വടംവലി  ഉണ്ടായിരുന്നു. ഒാണസദ്യ ഉണ്ടായിരുന്നു  ഏല്ലാം  പരിപടികളും കഴി‍ഞ്ഞ്  വീട്ടിലെത്തിയത്  4.00മണിയായി