എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം
തലക്കെട്ടാകാനുള്ള എഴുത്ത്
'കുട്ടിക്കൂട്ടം
കംപ്യുട്ടര്‍ ലോകം വിരല്‍തുമ്പില്‍ 14/07/2017,15/07/2017 ല്‍ നടന്ന ഹായ് കുട്ടിക്കൂട്ടം എന്ന പരിപാടി കുട്ടികള്‍ക്ക് ഐടി വിജ്ഞാനം പകര്‍ന്നു നല്‍കികൊണ്ട് വിജയകരമായി അവസാനിച്ചു. പല വിഷയങ്ങളിലുള്ള പരിശീലനം കുട്ടികളുടെ മനം കവര്‍ന്നു. ഹൈടെക്ക് രീതിയില്‍ നടന്ന പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായി.