സഹായം:സ്പോർട്സ് ക്ലബ്ബ്
ഭി==== കായിക പരീശീലനം==== സ്പോര്‍ട്സ്
ഈ വര്‍ഷത്തെ കായികമല്‍സരം ഡിസംബര്‍ മാസത്തില്‍ നടക്കുന്നതാണ്. ഇതിന് നേതൃത്യം നല്‍കുന്നത് വിപിന്‍ സര് ആണ്. അന്ന് വിവിധതരം മല്‍സരങ്ങള്‍ ഉണ്ടാകുുന്നതാണ് ഓട്ടമല്‍സരം, ഷോട്ട്പുട്ട്,റിലെ, തുടങ്ങി.
ഈ പ്രാവശ്യം എല്ലാ പ്രാവശ്യത്തെക്കാളും അതി ഗംഭീരമായി ആഘോഷിക്കണമെന്നാണ് അധ്യാപകര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനായി കുട്ടികള്‍ക്ക് നല്ല പരിശീലനം നല്‍കുന്നതാണ്.