ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി
ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-07-2017 | Vishnu G Prabhu |
നില്ക്കുന്നു.
ആമുഖം
തിരുമല ദേവസ്വം ഹൈസ്കൂള്‍ കൊച്ചിയിലെ ജി.എസ.ബി സമുദായത്തിന്റെ അഭിമാനസ്തംഭമാനെ .വിദ്യാഭ്യാസ സേവനോത്സുകയുടെ പ്രത്യക്ഷ ഉദാഹരണമാണ്
സമുദയാങ്ങങ്ങളുടെ സാമൂഹ്യപരവും വിദ്യാഭ്യാസപരവും മതപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തിരുമാലടെസ്വത്തില്‍ സൗജന്യമായി വേദ ശാസ്ത്രങ്ങള്‍ പഠിക്യുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. കാലക്രമേണ പ്രാദേശിക ഭാഷയായ മലയാളവും പഠിപ്പിക്യുന്നതിനായി ഒരു ആശാനെയും നിയമിച്ചു.ശ്രീ വെന്കടാച്ചലപതിയുടെ അനുഗ്രത്തോടെയും അന്നത്തെ മാനേജിംഗ് അധികാരിയായ ശ്രീ.ആര്.എസ്.ഹരി ഷേണായി അവര്‍കളുടെ പ്രയത്നഫലമായും കൊല്ല വര്‍ഷം 1063 കന്നി ഒന്നാം തീയതി (A D 1887 ) വിജയദശമി ദിവസം തിരുമല ദേവസ്വം വിദ്യാശാല എന്നാ പേരില്‍ ഒരു ആണ്ഗ്ലെയ നാട്ടുഭാഷ വിദ്യാലയം പടിഞ്ഞാറെ അഗ്രശാലയില്‍ പ്രവര്‍ത്തനമാരംഭിച്ചു .ശ്രീ കെ പരമേശ്വരയ്യയായിരുന്നു ആദ്യത്തെ ഹെട്മാസ്റ്റെര്‍ .1894 ഇല് ഇത് മിടില്‍സ്കൂലായും 1899 ഇല് ഹൈസ്കൂലായും ഉയര്‍ത്തപ്പെട്ടു. 1931 ഇല് സ്കൂള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ കൊണ്ടുവന്നു. സ്കൂളിന്റെ കനകജൂബിലി ആഘോഷം 1940 ഇല് കൊണ്ടാടി. വജ്ര ജൂബിലി ആഘോഷം 1954 ലും കൊണ്ടാടി .1967 ഇല് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . 1987 ഇല് സ്കൂളിന്റെ ശതവാര്‍ഷികം സമുചിതമായി ആഘോഷിച്ചു.
ഇന്ന് ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 40 ഡിവിഷനുകളിലായി 1800 വിദ്യാര്തികള് പഠിച്ചുവരുന്നു.യോഗ്യതയും അര്‍പ്പണ മനോഭാവവും ഉള്ള അധ്യാപകരുടെ പരിശ്രമത്താല്‍ മികച്ച വിജയ ശതമാനം കൈവരിക്ക്ക്യാന്‍ സാധിക്ക്യുന്നു.
വിദ്യാധനം സര്‍വധനാത് പ്രധാനം എന്നാ മഹദ് വാക്യം ഉള്‍ക്കൊണ്ട് ഈ സരസ്വതീക്ഷേത്രം മട്ടാന്ചെരിയുടെ യശസ്തംഭമായി ഉയര്‍ന്നു
ഭൗതികസൗകര്യങ്ങള്
GOOD LAB
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. മാത്തമാറ്റിക്സ് ക്ലബ്ബ്. 2.ഐ. റ്റി. ക്ലബ്ബ് 3.Science Club. 4.IT Club .
നേട്ടങ്ങള്‍
2016-17 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 22 ഫുൾ എ+ ലഭിച്ചു.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
വര്‍ഗ്ഗം: സ്കൂള്‍ <googlemap version="0.9" lat="10.252076" lon="76.15713" zoom="17" height="600"> 9.959303, 76.252096 T D H S mattancherry 10.25157, 76.158128 </googlemap>