എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/വിദ്യാരംഗം-17
സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചുമതല വഹിക്കുന്നത് സ്കൂളിൽ യു.പി.എസ്.എ ആയി പ്രവർത്തിക്കുന്ന ബിനോജ് പി.ജി ആണ്. 2017-18 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഇതര ക്ലബ്ബുകളുടേയും ഉദ്ഘാടനം പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. ആന്റണി മുനിയറ 10-07-2017 തിങ്കളാഴ്ച്ച നിർവഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.