ജി.എച്ച്.എസ് കണയങ്കവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 23 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bshibu (സംവാദം | സംഭാവനകൾ) (info editing)
ജി.എച്ച്.എസ് കണയങ്കവയൽ
വിലാസം
കണയങ്കവയല്‍

ഇടൂക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടൂക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-06-2017Bshibu




ചരിത്രം

പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയല്‍. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപ‍‍ഞ്ചായത്തിലാണ് കണയങ്കവയല്‍. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ല്‍ ഈ സ്കൂൂള്‍ സ്ഥാപിതമായി. 1980-81 ല്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളില്‍ ഇപ്പോള്‍ ഹെഡ്മാസ്റ്ററായി ശ്രീമതി ഇ‍.ജെ.ഗ്ലാഡിസ് പ്രവര്‍ത്തിക്കുന്നു. ഇവിടെ 8 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 4൦ കുുട്ടികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാബ്. സയന്‍സ് ലാബ്. ലൈബ്രറി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി





<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_കണയങ്കവയൽ&oldid=362043" എന്ന താളിൽനിന്ന് ശേഖരിച്ചത്