എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/കലാ-കായിക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ) (Viswaprabha എന്ന ഉപയോക്താവ് 12223-കലാ-കായിക പ്രവർത്തനങ്ങൾ എന്ന താൾ [[എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/കലാ-കായിക...)
== ബേക്കല് സബ്ജില്ല  കലോത്സവം  2016-17 ==
    2016-17 അധ്യായന വര്ഷത്തില് ബേക്കല് സബ്ജില്ലാതല സ്കൂള് കലോത്സവം നവംബര് 16 മുതല് 19 വരെ ഇക്ബാല് സ്കൂളില് വെച്ച് നടക്കുകയുണ്ടായി. അറബിക് കലോത്സവത്തില് ഓവറോള് ചാന്പ്യന് ഷിപ്പ് നേടി. ജനറല് കലോത്സവത്തില് കുട്ടികള് സജ്ജീവമായി പങ്കാളികളായി. വിജയികളെ ഹെഡ്മാസ്റ്റര് അസംബ്ലിയില് വെച്ച്  അനുമോദിക്കുകയും സമ്മാനം നല്കുകയും ചെയ്തു