GHSS KOZHICHAL

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 6 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13103 (സംവാദം | സംഭാവനകൾ) (അപ്‌ലോഡ്)
GHSS KOZHICHAL
വിലാസം
കോഴിച്ചാല്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,,ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
06-03-201713103





ചരിത്രം

കോഴിച്ചാല്‍ ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍ മലയോര മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുന്ന കലാലയമായി കഴിഞ്ഞ 43 വർഷങ്ങളായി വിജയപാതയിൽ മുന്നേറുന്നു.ഐ.എ.എസ്,ടീച്ചിഗ്,എഞ്ചിനീയറിംഗ്, മെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും സംഭാവന ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞു.

1974 ല്‍ യു പി സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു. 1981 ല്‍ ഹൈസകൂള്‍ ആയി. 1998 മുതല്‍ ഹയര്‍ സെക്കന്ററിയാണ്.

1996 മുതല്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.

1984 മുതല്‍ മികച്ച റിസള്‍ട്ട് നിലനിര്‍ത്തിപ്പോരുന്നു.


ഭൗതികസൗകര്യങ്ങള്‍

*മെച്ചപ്പെട്ട ക്ലാസ് മുറികള്‍

'മികച്ച രണ്ട് സ്മാര്‍ട്ട് ക്ലാസ് മുറികള്‍'

മരങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ ക്യാമ്പസ്.

ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്

വോളീ ബോള്‍ കോര്‍ട്ട്

200 മീറ്റര്‍ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം.

മള്‍ട്ടി ജിം (പൂര്‍വ വിദ്യാര്‍ത്ഥികളായ ശ്രീ ദിലീപ് കുമാര്‍ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താല്‍ 2009 ല്‍ സ്ഥാപിക്കപ്പെട്ടു.)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അത്‌ലറ്റിക്സ് & അക്വാടിക്സ്

  • 1992 മുതല്‍ കണ്ണൂര്‍ ജില്ലാ അക്വാടിക്സ് ചാമ്പ്യന്‍സ്,
  • 2008 ല്‍ കുമാരി ഷെറിന്‍ ജോയ് കേരളാ സ്കൂള്‍ അക്വാടിക്സില്‍ ഇരട്ട സ്വര്‍ണ്ണം നേടി.
  • 2009 ല്‍ കുമാരി റോണിയ ജോസഫ് കേരളാ സ്കൂള്‍ അക്വാടിക്സില്‍ ഇരട്ട വെള്ളി നേടി.
  • 2009 ല്‍ കുമാരി ദീപ്തി എം ഡി കേരളാ സ്കൂള്‍ അക്വാടിക്സില്‍ വെള്ളി മെഡല്‍ ജേത്രിയായി.
  • അത്‌ലറ്റിക്സില്‍ ജില്ലയിലെ മുന്‍ നിര സ്കൂളുകളില്‍ ഒന്ന്.
  • 1999 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ കുമാരി ബിസ്മി അഗസ്റ്റിന്‍ വെങ്കല മെഡല്‍ ജേത്രിയായ
  • 2007 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 110 മീ ഹര്‍ഡില്‍സില്‍ മാസ്റ്റര്‍ സിജോ ജോസഫ് വെങ്കല മെഡല്‍ ജേതാവായി.
  • 2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ മാസ്റ്റര്‍ ഇമ്മാനുവേല്‍ സെബാസ്റ്റിന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായി
  • 2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 110 മീ ഹര്‍ഡില്‍സില്‍ മാസ്റ്റര്‍ സിജോ ജോസഫ് വെങ്കല മെഡല്‍ ജേതാവായി
  • 2009 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5000 മീ ഓട്ടത്തില്‍ മാസ്റ്റര്‍ മനു തോമസ് വെള്ളി മെഡല്‍ ജേതാവായി.
  • 2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ കുമാരി ബെക്സി സെബാസ്റ്റിന്‍ വെള്ളി മെഡല്‍ ജേത്രിയായി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*2008 ല്‍ 'ഇതള്‍" ഇന്‍ലന്റ് മാഗസിന്‍ പ്രസിദ്ധീകരിച്ചു. 
*2009 ല്‍ "നേര്" ഇന്‍ലന്റ് മാഗസിന്‍ പ്രസിദ്ധീകരിച്ചു.

സ്കൗട്ട് & ഗൈഡ്സ്.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂൾ ആക്ടിവിറ്റിസ്

  • ഇഗ്നിറ്റാ

Objective  : A continuous and comprehensive skill development programme designed to excel, enrich and extend all the skills needed to be competent in this ever changing world. Target group : 30 gifted students selected on the basis of all-round performance shown in curricular, co-curricular, extra-curricular activities, from the classes 6,7 and 8

വഴികാട്ടി

"https://schoolwiki.in/index.php?title=GHSS_KOZHICHAL&oldid=348172" എന്ന താളിൽനിന്ന് ശേഖരിച്ചത്