സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് െസ൯റ്റ് ൈമക്കിള്‍സ് ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂള്‍.

സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ
വിലാസം
വെസ്റ്റ്ഹില്‍, കോഴിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
04-03-2017Nasarkiliyayi




ചരിത്രം

കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് സെന്റ്മൈക്കിള്‍സ് ഇംഗ്ലീഷ് മീഡിയം എല്‍.പി സ്കൂള്‍ . സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹില്‍ എന്ന സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോണ്‍സിഞ്ഞോര്‍ റെയ്മണ്ട് ഫ്രാന്‍സിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികന്‍ 1921-ല്‍ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. .

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

ചിത്രങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2842358,75.7671188 |zoom=13}}