ജി എൽ പി എസ് കണ്ടങ്കുന്ന്

21:46, 26 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14701 (സംവാദം | സംഭാവനകൾ) (charithram)
ജി എൽ പി എസ് കണ്ടങ്കുന്ന്
വിലാസം
കണ്ടംകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്-
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201714701




ചരിത്രം

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ഗവ,സ്കൂളാണ് ഇത്. മൂന്ന് ഭാഗം മെരുവമ്പായി പുഴ.ശേഷിക്കുന്നിടം പ്രകൃതിദൃശ്യ വിരുന്നൊരുക്കിയ കുഞ്ഞുകുഞ്ഞു കുന്നുകളും!!കുന്നിനുമുകളിലായി മനോഹരമായവിദ്യാലയം.

               1954 ഒക്ടോബറിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ശ്രീമതി ടി..ജി.സുശീലയാണ് ഇപ്പോഴത്തെപ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനംഅനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകള് കൊയ്യുന്ന കര്മ്മരനിരതമായ പി.ടി.എയാണ് എന്നും ഈ വിദ്യാലയത്തിന്റെവിജയമന്ത്രം.ഭൂമിശാസ്ത്രപരമായി ഏറെ ദുര്ഘിടങ്ങളുള്ള ഈ വിദ്യാലയത്തിനു ഭൌതികസാഹചര്യ്ങ്ങളൊരുക്കുവാനും ഇവിടത്തെ നാട്ടുകാര്ക്ക്ന കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കണ്ടങ്കുന്ന്&oldid=343839" എന്ന താളിൽനിന്ന് ശേഖരിച്ചത്