എ.യു.പി.എസ്. ചേവായൂർ
എ.യു.പി.എസ്. ചേവായൂർ | |
---|---|
വിലാസം | |
ചേവായൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
അവസാനം തിരുത്തിയത് | |
23-02-2017 | 17457 |
= ചരിത്രം
സാമൂതിരി രാജാവിന്റെ സേവകരുടെ ഊരായ ചേവായൂര്‍ വിദ്യയുടെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെ.ആദ്യകാലങ്ങളിലെ ഗുരുകുലങ്ങളും എഴുതുപള്ളിക്കുടങ്ങളും ഗുരുകുലങ്ങളും പാശ്ചാത്യ സംസ്കാരത്തിന്റെ സ്വതിനതീല് എലെമെന്ടരി സ്കൂളുകളും സെക്കന്ററി സ്കൂളുകളുമായി മാറ്റപെട്ടു.ആ മാറ്റം ചേവായൂര്‍ എ.യു.പി.സ്കൂളിനും ഉണ്ടായി.1910 കളില്‍ കല്ലിട്ടുകുഴിയില്‍ സംസ്കൃതപണ്ഡിതനായ താഴെ പുനത്തില്‍ ചെറുട്ടി മസ്സ്റെര്‍ തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടമാണ് ചേവായൂര്‍ അപ്പര്‍ പ്രൈമറി സ്കൂളിന്റെ അടിസ്ഥാനം.ആ എഴുത്തുപള്ളിക്കുടം 1922ല്‍ എലിമെന്ററി സ്കൂളായി ഉയര്‍ന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|