സെന്റ്. വിൻസന്റ് കോളനി ടി. ടി. ഐ. കാലിക്കറ്റ്

14:24, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ) (Nasarkiliyayi എന്ന ഉപയോക്താവ് St.Vincent Colony T T I Calicut എന്ന താൾ സെന്റ്. വിന്‍സന്റ് കോളനി ടി. ടി. ഐ. കാലിക്കറ്റ് എന്...)

{{Infobox AEOSchool | സ്ഥലപ്പേര്= , കോഴിക്കോട് | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 17263 | സ്ഥാപിതദിവസം= 23 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1944 | സ്കൂള്‍ വിലാസം= എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് 06 | പിന്‍ കോഡ്= 673006 | സ്കൂള്‍ ഫോണ്‍= 04952770025 | സ്കൂള്‍ ഇമെയില്‍= stvincenttti@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കോഴിക്കോട് സിറ്റി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി, ടി.ടി.ഐ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 173 | പെൺകുട്ടികളുടെ എണ്ണം= 488 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 661 | അദ്ധ്യാപകരുടെ എണ്ണം=15 | പ്രിന്‍സിപ്പല്‍= . | പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ റോസ്‌ലിൻ മരിയ പി.ജെ.

കോഴിക്കോടിന്റെ ഹൃദയഭാഗത്തായി നഗരത്തിന്റെ തിരക്കുകളിൽ നിന്നു മൊഴിഞ്ഞ് , സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്വൻസന്റ്സ് കോളനി ടി ടി ഐ

ചരിത്രം

സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് സെന്റ് വിൻസന്റ്സ് കോളനി സ്കൂൾ .പാവങ്ങൾക്കും നിരാലംബർക്കുമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. 1923 ൽ ഈശോസഭാംഗമായ റവ.ഫാദർ ആൽബർട്ടി സെന്റ് വിൻസന്റ് സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു, തുടർന്ന് ബ്രദർ അലോഷ്യസ് സ്പിനലിയുടെ പരിശ്രമഫലമായി ഈ കോളനിയും ഇവിടത്തെ വിദ്യാലയവും ജന്മമെടുത്തു 1944- ജൂൺ 12-ന് ഒരു വർഷത്തെ അംഗീകാരത്തോടെ 5 ക്ലാസുകൾ മാത്രമുള്ള ലോവർ എലിമെൻററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു 1945 ജൂൺ 9 ന് ഫാദർ സ്പിനലി മാനേജരായിരിക്കെ വിദ്യാലയത്തിന്റെ ഭരണച്ചുമതല സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയെ ഏൽപിച്ചു. കോളനിയിലെ ഓരോ മൺ തരിയേയും പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ബ്രദർ.സ്പിനലിരോഗബാധയെ തുടർന്ന് 1956-ൽ സ്ഥാനമൊഴിഞ്ഞു

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി കുഞ്ഞൂഞ്ഞമ്മ വി.ടി
  2. ശ്രീമതി കെ.കെ ലില്ലി
  3. സിസ്റ്റർ ബിയാട്രീസ് കുരുവിള
  4. സിസ്റ്റർ അന്റോണിയെറ്റ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2690788,75.7851700 |zoom=16}}