വി എം എൽ പി സ്ക്കൂൾ അറത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13541. (സംവാദം | സംഭാവനകൾ)
വി എം എൽ പി സ്ക്കൂൾ അറത്തിൽ
വിലാസം
അറത്തില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201713541.




ചരിത്രം

1925 ലാണ് അറത്തില്‍ വി എം എല്‍ പ സ്കൂള്‍ സ്ഥാപിതമായത്.കണ്ണൂര്‍ ജില്ലയിലെ മാടായി സബ് ജില്ലയില്‍ ചെറുതാഴം പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ ആദ്യം അറത്തിപറമ്പ് എന്ന പ്രദേശത്തായിരുന്നു.ഒരു വ്യക്തിയുടെയും അതിലുപരി സമൂഹത്തിന്റയും വളര്‍ച്ചയ്ക്കും സര്‍വതോന്മുഖമായ വികാസത്തിനും വിദ്യാലയങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ആ കര്‍ത്തവ്യം നിറവേറ്റാന്‍ അറത്തില്‍ വി എം എല്‍ പി സ്കൂളിന് സാധിച്ചിട്ടുണ്ട്.വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്.എന്നാല്‍ ഇന്ന് വിദ്യാഭ്യാസമികവിന്റെ ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.ആദ്യ കാലത്ത് ഈ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ സ്കൂളാണ്.തുടക്കത്തില്‍ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്.നാരായണന്‍ നമ്പീശനാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍.ഇന്ന് ജീവിതത്തിന്റെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരില്‍ നിരവധിപേര്‍ ഈ അക്ഷരമുറ്റത്തുനിന്ന് അറിവുനേടിയവരാണ്.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ സ്ഥലത്താണ് അറത്തില്‍ വി എം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ആവശ്യത്തിലതികം ക്ലാസ് മുറികളും സ്ഥലവും ഉണ്ട് . വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 12.101410,75.263565}}