വി.ബി.എൽ.പി.എസ് കയ്‌പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
വി.ബി.എൽ.പി.എസ് കയ്‌പമംഗലം
വിലാസം
കയ്പമംഗലം
സ്ഥാപിതം1932 തിങ്കല്‍ - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201724521





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ത്യശൂര്‍ ജില്ലയിലെ കയ്പമംഗലം പ‍ഞ‍ചായത്തില്‍ എന്‍ എച്ചിനോട് ചേര്‍ന്ന് ഇൗ വിദ്യാലയം സിഥിതി ചെയ്യുന്നു .1930 കളിലാണ് സ്ഥാപിച്ചത്.1932ലാണ് അംഗീകാരം ലഭിച്ചത്.പെരിഞ്ഞനത്തുള്ള ഉണ്ണിയധികാരി മുന്‍കൈയെടുത്താണ് ഈ വിദ്യാലയം സ്ഥംപിച്ചത്.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കുററിക്കാടന്‍ രാമന്‍ മാസ്റ്റര്‍ ആയിരുന്നു.സമൂഹത്തിന്‍റെ ഉന്നതങ്ങളിലെത്തിയ പല വ്യക്തികളും പൂര്‍വ്വ വിദ്യാര്‍ഥികളാണ്

ഭൗതികസൗകര്യങ്ങള്‍

vഭൗതികസാഹചര്യങ്ങള്‍വളരെ കുറഞ്ഞനിലവാരത്തിലുള്ളതാണെങ്കിലും കുട്ടികള്‍ക്കാവശ്യമായ ടോയലറ്റും യൂറിനലും ഈ സ്കൂളിലുണ്ട്.കൂടാതെ െഎ ടി പരിശീലനത്തിനായി എം എല്‍ എ ശ്രീ സുനില്‍കുമാറിന്‍റെ ഫണ്ടില്‍ നിന്നും ലഭിച്ച രണ്ട് കംപ്യൂട്ടറും നല്ല നിലയില്‍ പ്രവ൪ത്തിക്കുന്നു.കൂടതെ എല്‍ സി ഡി പ്രാജക്ടറും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എല്ലാ വിദ്യാ൪ത്ഥികള്‍ക്കും പ്രൈമറിതലത്തില്‍ നല്‍കേണ്ട വിദ്യാഭ്യാസം നല്‍കുന്നു

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=വി.ബി.എൽ.പി.എസ്_കയ്‌പമംഗലം&oldid=322631" എന്ന താളിൽനിന്ന് ശേഖരിച്ചത്