കാലിക്കടവ് ജി യു പി സ്കൂൾ

13:33, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13755 (സംവാദം | സംഭാവനകൾ) (ചരാത്രം)
കാലിക്കടവ് ജി യു പി സ്കൂൾ
വിലാസം
കാലിക്കടവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713755




ചരിത്രം

ത‍‍ളിപ്പറമ്പില്‍ നിന്നും 11കി.മി അകലെ സ്ഥിതിചെയ്യുന്ന കാലിക്കടവു പ്രദേശം ആദ്യകാലം മുതല്‍ക്കു തന്നെ മെച്ചപ്പെട്ട കാര്‍ഷിക മേഖലയായിരുന്നു. എന്നാല്‍ ഇവിടെ ഗതാഗത സൗകര്യം കുറവായിരുന്നു.ഈ പ്രദേശത്തുള്ളവര്‍ വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യം മനസിലാക്കുകയും ശ്രീ ചെരിച്ചില്‍ ചിണ്ടന്‍െറ ശ്രമ ഫലമായി 1955ല്‍ വാടകക്കെട്ടിടത്തില്‍ പുതുക്കണ്ടത്തില്‍ ഒരു വീട്ടില്‍ സ്കൂള്‍ ആരംഭിക്കുകയും ചെയ്തു. കുറച്ചുകാലം അവിടെ പ്രവര്‍ത്തിച്ച ശേ‍ഷം കാലിക്കടവിലേക്ക് മാറ്റി. നാലു ക്ലാസുകള്‍ക്കായി ഒരു ഹാളും ഒരു ചെറിയ ഓഫീസ് മുറിയുമാണ് ഉണ്ടായിരുന്നത്.ശ്രീ ക‌ൃഷ്ണന്‍ മാസ്ററര്‍ ഏകാധ്യാപകനായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്.ആദ്യ ബാച്ചില്‍ 60 കുട്ടികളുണ്ടായിരുന്നു.ഏറെക്കാലം എല്‍.പി.സ്കൂളായി പ്രവര്‍ത്തിച്ച ശേഷം 1982ല്‍ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നരയേക്കര്‍ സ്ഥലവും കെട്ടിടവും ഒരുക്കി യു.പി.സ്കൂളായി ഉയര്‍ത്തി. എല്‍.പി. വിഭാഗം വാടകക്കെട്ടിടത്തില്‍ തന്നെ തുടര്‍ന്നു. എസ്.എസ്.എ പദ്ധതി ആരംഭിച്ചതിനു ശേഷം വികസനത്തില്‍ വന്‍മുന്നേറ്റം ഉണ്ടായി. 4ക്ലാസ്സുമുറികള്‍ നിര്‍മ്മിച്ചതോടെ വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച എല്‍.പി. വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2013 ല്‍ RMSA പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 12.095055,75.423653| width=800px | zoom=16}}

"https://schoolwiki.in/index.php?title=കാലിക്കടവ്_ജി_യു_പി_സ്കൂൾ&oldid=318978" എന്ന താളിൽനിന്ന് ശേഖരിച്ചത്