ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ് പെരിഞ്ഞനം ഈസ്റ്റ്
വിലാസം
പെരിഞ്ഞനം
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017AMLPSchoolPerinjanamEast





ചരിത്രം

ആദ്യത്തെ ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ,പിന്നെ ഹംസക്കോയ സർ ,ഐഷാബിടീർ ,കാത്തിരുകുട്ടിസാർ ,ശാരദടീച്ചർ ,രശീയടീർ ,ഇപ്പൊ സിന്ധുടീച്ചർ .ഇപ്പൊ നാല് ഡിവിഷൻ ഉണ്ട് .കുട്ടികൾ ഇപ്പോൾ കുറവാണ് .ഇപ്പൊ മാനേജർ പി.കെ.അബ്ദുൽഹമീദ് ആണ് പെരിഞ്ഞനം പഞ്ചായത്തിലെ ഒരേ ഒരു മാപ്പിള സ്കൂൾ ആണ് .പിടിഎ ,ഒഎസ് എ ,നാട്ടുകാർ എല്ലാവരും ചേർന്ന് ഇപ്പൊ ഒരു സംരക്ഷണ സമിതി ഉണ്ടാക്കിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ള കെട്ടിടം ,ഓഫീസ്‌റൂം ,ടോയ്‌ലെറ്സ് ,സ്റ്റേജ് ,ഇരിക്കാനുള്ള സിമെന്റ് ബെഞ്ചേസ് ,അടുക്കളപ്പുര ,കമ്പ്യൂട്ടർ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

= കൃഷി,സ്പോർട്സ് ,യൂത്ഫെസ്ടിവൽ ,ശാസ്ത്രമേളകൾ ഇവയിൽ മികവ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മമ്മദ്ക്ക /ബിസിനസ്സ്മാൻ ,മുഹ്‌സിൻ .എം.ജെ /എഞ്ചിനീയർ ,ഇക്ബാൽ.എം.എം /റബ്‌കോ മാനേജർ ,നസീമ /ടീച്ചർ ,ഷിയാസ്/ബി/ടെക് എഞ്ചിനീയർ

നേട്ടങ്ങൾ .അവാർഡുകൾ.

ചാംപ്യൻഷിപ് ഇൻ സ്പോർട്സ് ,ശാസ്ത്രമേള ,മികവ് ഇൻ lss

വഴികാട്ടി