എ എൽ പി എസ് പെരുമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
എ എൽ പി എസ് പെരുമണ്ണ
വിലാസം
എ.എല്‍.പി.സ്കൂള്‍ പെരുമണ്ണ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-01-201717322




കോഴിക്കോട്‌  ജില്ലയിലെ  പെരുമണ്ണ  ഗ്രാമപഞ്ചായത്തിലെ  പെരുമണ്ണ ഗ്രാമത്തിലാണ്  നമ്മുടെ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .  1904-ൽ  ഈ  സ്ഥാപനം വിദ്യ ആരംഭിച്ചു .

ചരിത്രം

പെരുമണ്ണ എ.യു.പി സ്ക്കൂൾ 1904-ലാണ് സ്ഥാപിതമായത്. 1907 മുതലുള്ള കുട്ടികളുടെ ഹാജർ പട്ടികകളും സ്ക്കൂൾ റിക്കോർഡുകളും പഴയശേഖരത്തിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട് . ഈ പ്രദേശത്തൊന്നും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ.ചെമ്മലശ്ശേരി അലുവുങ്ങൽ മണത്താനത്ത് ഗോപാലക്കുറുപ്പാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പൂവ്വാട്ടുപറമ്പിൽ നിലവിലുണ്ടായിരുന്ന ഒരു എയ്‌ഡഡ്‌ സ്കൂൾ സ്ഥപകമാനേജരുടെ പ്രേരണ മൂലം വിലകൊടുത്തുവാങ്ങി പെരുമണ്ണ ബസാറിനടുത്തുള്ള ഒരു പീടിക മുറിയിലാണ് ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചത് . സ്ഥാപകമാനേജരുടെ മകനായ ശ്രീ.കെ.പത്മനാഭൻ നായരാണ് ഇപ്പോൾ സ്കൂൾ മാനേജർ .സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥാപകമാനേജർക്ക് കൊടുത്തത് മാനേജരുടെ കുടുംബക്കാരനായ മുൻസിഫ് ശ്രീ.ചെന്നൂട്ടിക്കുറുപ്പ് എന്ന വ്യക്തിയാണ് 8 സെൻറ് വയൽ പ്രദേശം നികത്തിയിട്ടാണ് കെട്ടിടം പണിതത് . പിന്നീട് കുടുംബസ്വത്ത് ഭാഗിച്ച് കിട്ടിയതും ഇപ്പോഴത്തെ മാനേജർ വിലകൊടുത്ത് വാങ്ങിയതുമുൾപ്പടെ 44 സെൻറ് ഭൂമി സ്കൂളിന് വേണ്ടി ഇപ്പോൾ ഉപയോഗിച്ചു വരുന്നുണ്ട് .

ഭൗതികസൗകരൃങ്ങൾ

ഞങ്ങളുടെ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

        പ്രവേശനോത്സവം                    ➡    ജൂൺ  1
        ലോക പരിസ്ഥിതി ദിനം               ➡    ജൂൺ 5 
        വായനാ ദിനം                       ➡      ജൂൺ 19
        ഹിരോഷിമ ,നാഗസാക്കി ദിനം          ➡   
        സ്വാതന്ത്ര്യ ദിനം                     ➡     ആഗസ്ത് 15 
        അദ്ധ്യാപക ദിനം                    ➡    സെപ്‌റ്റംബർ 5 
        ഓണാഘോഷം                      ➡    സെപ്‌റ്റംബർ 9
        ഗാന്ധി ജയന്തി ദിനാചരണം            ➡    സെപ്‌റ്റംബർ 28 മുതൽ  ഒക്‌ടോബർ 7 വരെ 
        ശിശു ദിനം                        ➡    നവംബർ 14 
        ഹരിതകേരളം                      ➡
        ക്രിസ്തുമസ്  ദിനാഘോഷം            ➡

=അദ്ധ്യാപകർ

1.പ്രസന്നകുമാർ.ടി.പി
2.പി.എം.മുഹമ്മദ് അലി 
3.അഖിലേഷ്.പി.കെ 
4.നജീബ്.കെ.ഇ
5.അരുൺകുമാർ.കെ.പി
6.പ്രസീന.ഇ.സി 
7.ഖദീജ.എം
8.എൻ.മിനിത 
9.സംഗീത .ജി .എസ്  
10.ജിഷ.എം 
11.റസിയ.പി.കെ
12.സൗമ്യ.കെ  
13.ഐശ്വര്യ.ആർ  
14.രേഖ.എൻ

ക്ളബുകൾ

ഞങ്ങളുടെ സ്കൂളിൽ വിവിധ തരത്തിലുള്ള ക്ലബ്ബുകൾ ഉണ്ട്

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത൦

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പെരുമണ്ണ എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ്. ഇതിന്‍റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 09.30 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി നളിനി ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലികൊടുത്തു. അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ഈ ചടങ്ങിൽ സംസാരിച്ചു.വാര്‍ഡ് ശ്രീ. റുഹൈമത്ത്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷകുമാരി എന്നിവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

പ്രമാണം:1732212345jpg



                                                                                                       

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ജെ.ആർ.സി

ജെ.ആർ.സി കൺവീനർ ➜ മുഹമ്മദലി സാർ

       ജെ.ആർ.സി അംഗങ്ങൾ ➜

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}} 11°14'19.8"N 75°52'57.1"E

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_പെരുമണ്ണ&oldid=299600" എന്ന താളിൽനിന്ന് ശേഖരിച്ചത്