എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ/2026-27

22:28, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2026-27

ഭരണങ്ങാനം എസ് .എച്ച് .ജി .എച്ച് .സ്കൂളിൽ 2026 -27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് രാവിലെ 11 am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. മുൻ സ്കൂൾ മാനേജർ സി. ആനി കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി സുധാ ഷാജി ഉദ്ഘാടനം ചെയ്ത സംസാരിച്ചു. ശ്രീ തോമസ് കിഴക്കേക്കര , ചെയ്‌സ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകി.