.രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികൾക്കും AI മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി, ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ RP മാരായ കുട്ടികൾക്കും കൈറ്റ് മെൻ്റർമാർക്കും ആയുള്ള പരിശീലനം തിയതി.11 -2 - 2026 ബുധൻ. സ്ഥലം. ഗവ. HSS പാലാ .പങ്കെടുത്തവർ. കൈറ്റ് മെൻ്റർ അനീസ സീനത്ത്.ലിറ്റിൽ കൈറ്റ് അംഗങ്ങൾ അഭിനലവ് രാജ്, തേജസ് പി സൂരജ്
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .