എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്/2025-28

| Home | 2024-27 | 2025-28 | 2026-29 |
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 13-03-2026 | 9746692756 |
അംഗങ്ങൾ
18
| Ad,No | Name |
| 22320 | Abhimanyu.S |
| 22860 | Adithyan .M.S |
| 22395 | Afin.S |
| 22993 | Anamika.P.S |
| 22847 | Anaswara Baiju |
| 22337 | Arjun.P |
| 22835 | Arnav.R.S |
| 22324 | Aswin.M |
| 22355 | Jishnu.M |
| 22951 | Jiyo Jerson |
| 22922 | Navaneeth.S.R |
| 22438 | Nikhil Bhadran.R |
| 22374 | Niranjan.A.R |
| 22825 | Ribin S Kumar |
| 22443 | Rohith Rakesh |
| 22593 | Sreehari S |
| 22371 | Subin S S |
| 22644 | Tharun Wilfred |
| 22405 | Thejus Sajeev |
.
പ്രവർത്തനങ്ങൾ
2025 September 12 ന് പ്രിലിമിനറി ക്യാമ്പോടു കൂടി ഈ ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. KITE ലെ മാസ്റ്റർ ട്രയിനർ ശ്രീ മുരളീധരൻ സാർ ക്ലാസുകൾ നയിച്ചു .
റോബോട്ടിക് , പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ ക്ലാസുകൾ നൽകുകയുണ്ടായി.
വൈകിട്ട് രക്ഷകർത്താക്കളുടെ യോഗം നടന്നു. എല്ലാ അംഗങ്ങളുടെയും പാരെന്റ്സ് മീറ്റിംഗിൽ പങ്കെടുത്തു..
17-09-2025 നു കൈറ്റ് മിസ്ട്രസ് ആശ ടീച്ചർ ഹൈടെക് ഉപകരണ സജ്ജീകരണത്തെ കുറിച്ച് ക്ലാസ്സെടുത്തു.. 18 അംഗങ്ങൾ പങ്കെടുത്തു.
23-09-2025 നു ഗ്രാഫിക് ഡിസൈനിങ് -1 ക്ലാസ് നൽകി. കുട്ടികൾ ജിമ്പ് സോഫ്ട്വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാൻ പഠിച്ചു .
സെപ്തംബര് മാസം 25 നു ഗ്രാഫിക് ഡിസൈനിങ്-2 ന്റെ ക്ലാസ് നൽകി.
സെപ്തംബര് 27 നു അനിമേഷൻ -1 ന്റെ ക്ലാസ് നൽകി. ലിറ്റിൽ കൈറ്റ് അംഗങ്ങളായ 18 പേരും പങ്കെടുത്തു.
അനിമേഷൻ-2 ന്റെ ക്ലാസ് ഒക്ടോബര് 9 നു എടുത്തു .
ഒക്ടോബര് 23,നവംബര് 1 , നവംബർ 1 എന്നീ തീയതികളിലായി മലയാളം കമ്പ്യൂട്ടിങ് ക്ലാസുകൾ നൽകി.
ഡിസംബർ 14 ശനിയാഴ്‌ച മീഡിയ & ഡോക്ക്യൂമെന്റഷന്റെ 5 മണിക്കൂർ ക്ലാസ് നൽകി.
ജനുവരി 6 നും 9 നും ബ്ലോക്ക് പ്രോഗ്രാമിങ് ക്ലാസ് ആയിരുന്നു , 18 അംഗങ്ങൾ ആണ് പങ്കെടുത്തത് . കുട്ടികൾക്ക് നല്ല ezhdamulla മേഖലയായിരുന്നു ഗെയിം നിർമ്മാണം..