ചർച്ച് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നു .സർഗാൽമക കഴിവുകൾ വികസിപ്പിക്കുന്നതിനും ഭാഷാ പരിജ്ഞാനത്തിനും അവസരം നൽകുന്നു.


ക്രിസ്തുമസ് ആഘോഷം 2026
സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മാനേജരുടെ അധ്യക്ഷതയിൽ വളരെ ഭംഗിയായി ആഘോഷിച്ചു .ക്രിസ്തുമസ് സമ്മാനങ്ങൾ വിതരണം ചെയ്തു .വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .കേക്ക് വിതരണത്തോടെ സന്തോഷത്തോടെ അവസാനിച്ചു .


| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രമാണം:23227 ecube learning 2026.jpg