ഭൂമിവാതുക്കൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16611 (സംവാദം | സംഭാവനകൾ)
ഭൂമിവാതുക്കൽ എൽ പി എസ്
വിലാസം
ഭൂമിവാതുക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201716611




................................

ചരിത്രം

കോഴിക്കോട് ജില്ലിയില്‍,വടകര താലൂക്കില്‍,തൂണേരിബ്ലോക്കില്‍ വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഭൂമിവാതുക്കല്‍ എല്‍.പി സ്കൂല്‍ 1-7-1925 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു .ആദ്യത്തെ ബാച്ചില്‍ 16 ആണ്‍കുട്ടികള്‍ 6പെണ്‍കുട്ടികളു മാണ് ഉണ്ടായിരുന്നത്.ഈ വിദ്യാലയത്തിന്‍െ സ്ഥാപക മാനേജര്‍ ശ്രി.കുനിയില്‍ ഒണക്കന്‍മാസ്റ്ററാണ്. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

അടിസഥാനവിവരം മൂന്ന് ഒാടിട്ടകെട്ടിടങ്ങളും 5 ക്ലാസ്മുറികളും, ഒരു കംപ്യുട്ടര്‍ ലാബും പാചകപ്പുരയുമാണ് സ്കുളിനുള്ളത്. നിലവില്‍ കെ കമലയാണ് സ്കുല്‍മാനേജര്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

  പ്രധാനനേട്ടങ്ങള്‍

2005 മുതല്‍ 2 വര്‍ഷമൊഴികെ എല്ലാവര്‍ഷങ്ങളിലും 4-ാം ക്ലാസ് കുട്ടികള്‍ക്ക് എല്‍.എസ്.എസ് കിട്ടിയിട്ടുണ്. ശാസ്ത്രഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയമേ- ളകളില്‍ 3പ്രാവശ്യം ഒാവറോല്‍ ചാമ്പ്യന്‍മാരായി.പഞ്ചായത്ത് കലാമേളകളില്‍ തുടര്‍ച്ചയായി മൂന്ന്പ്രാവശ്യവും സബ്‌ജില്ല മേളയില്‍ 2 പ്രാവശ്യവും ഒാവറോല്‍‍ ചാ-‍ മ്പ്യന്‍ഷിപ്പ്നേടി. സമൂഹത്തിലെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവര്‍ പലരും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഭൂമിവാതുക്കൽ_എൽ_പി_എസ്&oldid=295857" എന്ന താളിൽനിന്ന് ശേഖരിച്ചത്