സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 07-03-2026 | Stclares |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ് 2025 - 2026
2025 - 2026 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 27-10-2025 തിങ്കളാഴ്ച സെന്റ് ക്ലെയേഴ്സ് സ്കൂളിൽവച്ച് നടക്കുകയുണ്ടായി. ഇതിൽ 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ സി.ജി.എച്ച്.എസിലെ രോഷ്മി സിറിയക് ടീച്ചറും ഈ വിദ്യാലയത്തിലെ തന്നെ സിജ ടീച്ചറും ആർ.പി. മാരായി ഉണ്ടായിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് വളരെ നല്ല ബോധവൽക്കരണവും പരിശീലനവും നൽകി. എൽ.കെ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകുകയുണ്ടായി.