ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/ലിറ്റിൽകൈറ്റ്സ്/2023-26
| 23004-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23004 |
| യൂണിറ്റ് നമ്പർ | LK/2019/23004 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ലീഡർ | അഭിനവ് ശ്രീകുമാർ |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ ഹനാൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുമയ്യ എം.എസ്. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിത പി.മേനോൻ |
| അവസാനം തിരുത്തിയത് | |
| 13-03-2026 | Geethupottekkat |
പ്രവേശനം
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.നാല്പതോളം അംഗങ്ങൾ ഉള്ള 2023-2026 ബാച്ചിൻെറ ലീഡർ അഭിനവ് ശ്രീകുമാറും ഡെപ്യൂട്ടി ലീഡർ ഫാത്തിമ ഹനാനും ആണ്.
| അംഗങ്ങൾ - യൂണിറ്റ് 1 | ||||
|---|---|---|---|---|
| S NO | AD.NO | NAME | DIVISION | DATEOF BIRTH |
| 1 | 19724 | AAGNEY SUKHITH | A | 20-05-2010 |
| 2 | 19478 | AARABHI P B | A | 08-04-2010 |
| 3 | 19601 | AARYAN KARTHIK K R | A | 28-08-2010 |
| 4 | 19889 | ABHAY V S | B | 25-03-2010 |
| 5 | 19602 | ABHIJITH M | A | 21-04-2010 |
| 6 | 19949 | ABHIMANYU SHAJI | B | 05-11-2010 |
| 7 | 19952 | ABHINAV P S | C | 21-03-2010 |
| 8 | 19904 | ABHINAV SREEKUMAR | A | 18-09-2009 |
| 9 | 19747 | ABINAV P P | A | 08-07-2010 |
| 10 | 19953 | ADARSH AYYAPPAN | C | 25-01-2011 |
| 11 | 19465 | ADHIKRISHNA V R | B | 01-06-2011 |
| 12 | 19966 | AMAN RISAAN P R | B | 28-01-2010 |
| 13 | 19866 | ARAFA T A | C | 17-11-2010 |
| 14 | 19469 | ARYANANDA K A | A | 19-01-2010 |
| 15 | 19668 | AYUSH M M | C | 06-08-2010 |
| 16 | 19836 | FAHAD FAISAL K F | C | 23-07-2010 |
| 17 | 20105 | FARHANA | A | 09-04-2010 |
| 18 | 19862 | FATHIMA HANAN K A | B | 21-09-2009 |
| 19 | 20127 | FATHIMA NOORA P T | A | 27-11-2009 |
| 20 | 19483 | GOPIKA S NAIR | A | 13-09-2010 |
| 21 | 19530 | HANA S HARISH | A | 27-11-2009 |
| 22 | 19888 | HARIDEV SHAJI | B | 17-02-2010 |
| 23 | 19900 | HARIKRISHNA K LAL | B | 12-05-2010 |
| 24 | 19877 | HAVIN FRANCIS BIJU | B | 13-08-2010 |
| 25 | 19526 | IRFAN V N | A | 17-08-2010 |
| 26 | 19890 | JOHAN K VARGHESE | B | 13-03-2010 |
| 27 | 19943 | JOSEPH SAMUEL | A | 12-05-2010 |
| 28 | 19537 | MEENAKSHY M V | B | 03-06-2010 |
| 29 | 19607 | MOHAMMED SHAHABAS
K H |
A | 20-09-2010 |
| 30 | 19750 | MUHAMMED RAIHAN | A | 27-03-2010 |
| 31 | 19608 | NANDA KRISHNA K R | A | 17-03-2010 |
| 32 | 20053 | RESHMA K R | C | 15-09-2009 |
| 33 | 19617 | SACHIN M M | C | 27-11-2009 |
| 34 | 19527 | SAFWAN | A | 27-09-2010 |
| 35 | 19964 | SUNEHA K S | C | 03-07-2011 |
| 36 | 19927 | SURYANARAYANAN P S | C | 01-09-2009 |
| 37 | 19963 | VAIGHA MANOJ | C | 28-06-2010 |
| 38 | 19458 | YASIR SALMAN | A | 15-09-2010 |
| 39 | 19928 | YESHWANTH S | B | 12-09-2009 |
ലിറ്റിൽകൈറ്റ്സ് കുട്ടികൾ നടത്തിയ ക്ലാസ് (സർവ്വം എ.ഐ. മയം)
കുട്ടികൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ക്ലാസ് എടുത്തു. വളരെ മികച്ച അവതരണമാണ് അവർ നടത്തിയത്. സർവ്വം എ.ഐ. മയം എന്ന പേരിൽ നടത്തിയ ക്ലാസിൽ ഒരുപാട് രക്ഷകർത്താക്കൾ എത്തിച്ചേർന്നു. തങ്ങളുടെ മക്കൾ മാതാപിതാക്കൾക്ക് ക്ലാസ് എടുത്തു നൽകുന്നത് പ്രത്യേക അനുഭവമായിരുന്നു.