സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

🌞ശ്രീദുർഗാവിലാസം സ്കൂൾ, പേരാമംഗലം🌞

⚾⚾⚾⚾⚾പേരാമംഗലം സ്വദേശി *രാം കിഷോർ കേരളാ ടീമിൽ*         *

⚾⚾⚾⚾⚾

*ഹരിയാനയിൽ വച്ച് നടക്കുന്ന 38-ാമത് National Sub Junior Softball Championship ൽ കേരളത്തിന് വേണ്ടി കളിക്കുന്നവരിൽ   (9 E )ക്ലാസിലെ രാം കിഷോർ .... 🏆ജില്ലാ ചാമ്പ്യൻഷിപ്പിൽ SDVHSS പേരാമംഗലം സ്ക്കൂൾ,🥇 ജേതാക്കളായപ്പോൾ പേരാമംഗലം സ്വദേശിയായ രാം കിഷോറായിരുന്നു Best player 💫....ജില്ലാ ടീമിൽ 9 പേരാണ് നമ്മുടെ വിദ്യാലയത്തിൽ നിന്ന് പങ്കെടുത്തത്*

അഭിനന്ദനങ്ങൾ

🌹🌹🌹🌹🌹


ടെണ്ടുൽക്കർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ 12/01/2026ന് നടന്ന മത്സരത്തിൽ SDVHSS,PERAMANGALAM, 181റൺസിന് MNMHSS, കൊരട്ടി ടീമിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈന