ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ/പ്രവർത്തനങ്ങൾ

SCHOOL GATE
അക്കാദമിക മാസ്റ്റർ പ്ലാനിലെ പൂർത്തീകരിച്ച 14 പ്രോജക്ടുകളുടെ ഉദ്ഘാടനം
2025- 26 അക്കാദമിക വർഷത്തിൽ സ്കൂൾ PTA യുടെ നേതൃത്വത്തിൽ സ്കൂളിന് ആകർഷകമായ ഗേറ്റ് നിർമ്മിച്ചു. ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. നസ്നീൻ വഹാബ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി ശാക്തീകരണം:20 വർഷത്തോളം നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി കഴിഞ്ഞവർഷം സ്കൂളിൽ നിന്നും വിരമിച്ച നിർമ്മല ടീച്ചറുടെ സ്നേഹ സമ്മാനമായി ലൈബ്രറിയിൽ മികച്ച ഭൗതിക സൗകര്യങ്ങളും പുസ്തകങ്ങളും ഒരുക്കി. ഉദ്ഘാടനം ശ്രീമതി.നിർമല ടീച്ചർ നിർവഹിച്ചു.
ചുമരിൽ ചിത്രം വര- വിവിധ വ്യക്തികളുടെ സ്നേഹ സമർപ്പണം
ചുമരിൽ ചിത്രം വര- വിവിധ വ്യക്തികളുടെ സ്നേഹ സമർപ്പണം