ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ/പ്രവർത്തനങ്ങൾ

21:54, 6 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12238 (സംവാദം | സംഭാവനകൾ) (ലൈബ്രറി ശാക്തീകരണം:20 വർഷത്തോളം നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി കഴിഞ്ഞവർഷം സ്കൂളിൽ നിന്നും വിരമിച്ച നിർമ്മല ടീച്ചറുടെ സ്നേഹ സമ്മാനമായി ലൈബ്രറിയിൽ മികച്ച ഭൗതിക സൗകര്യങ്ങളും പുസ്തകങ്ങളും ഒരുക്കി. ഉദ്ഘാടനം ശ്രീമതി.നിർമല ടീച്ചർ നിർവഹിച്ചു.)
SCHOOL GATE
അക്കാദമിക മാസ്റ്റർ പ്ലാനിലെ പൂർത്തീകരിച്ച 14 പ്രോജക്ടുകളുടെ ഉദ്ഘാടനം
2025- 26 അക്കാദമിക വർഷത്തിൽ സ്കൂൾ PTA യുടെ നേതൃത്വത്തിൽ സ്കൂളിന് ആകർഷകമായ ഗേറ്റ് നിർമ്മിച്ചു. ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. നസ്നീൻ വഹാബ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി ശാക്തീകരണം