എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്/ലിറ്റിൽകൈറ്റ്സ്/2024-27

12:58, 27 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athiramohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


36004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36004
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
അവസാനം തിരുത്തിയത്
27-11-2025Athiramohan
school camp on 30-10-2025
2024-27 batch group photo

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

സീനിയർ അധ്യാപികയും കൈറ്റ് മെൻറ്റർ ആയ  ഇന്ദുലേഖ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ കൈറ്റ് മെൻറ്റർ ആയ ആതിരടീച്ചറും ചുനക്കര ജി.എച്ച് .എസ്സ് ലെ ജെസ്‌ന ടീച്ചറും  2024-27       ബാച്ചിലെ സ്കൂൾതല ക്യാമ്പ് നയിച്ചു .അനിമേഷൻ ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളുടെ വിവിധ സാദ്ധ്യതകൾ കുട്ടികൾ പരിചയപ്പെട്ടു .

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 17672 ABHINAV .V.ANIL
2 17450 ABHINAV V
3 17624 ABHISHEK AJAYAN
4 17578 ADHINATH A KUMAR
5 17587 ADI SURESH
6 17633 ADWAITH V A
7 17597 AKSHAY LALU
8 17541 ALBIN THOMAS BAIJU
9 17615 ALEENA ELSA AJITH
10 17380 ANAKHA .S
11 17358 ANAKHA RAJESH
12 17580 ANANDH KRISHNA K
13 17442 ANJALI.S
14 17628 ANKITHA K
15 17404 ANUGRAHA VENU
16 17623 ARCHA RAJU
17 17659 ARDRA BIJUKUMAR
18 17684 ASHWIN A
19 17359 AVANIKA A
20 17412 DEVANARAYANAN
21 17401 HIMA SUNIL
22 17652 KIRAN A
23 17644 MRIDUL S BALAN
24 17656 NIRANJAN KRISHNA R
25 17655 PRABHUL P
26 17362 PRARTHANA M.A.
27 17631 RAGAVARDHAN R
28 17661 RESHMI S
29 17476 SACHIN SURESH
30 17639 SIDHARTH. S

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

'ലിറ്റിൽ കൈറ്റ്സ്’ സ്കൂൾ തല ക്യാമ്പ്  ...

സ്കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്സ്’ അംഗങ്ങൾക്കുള്ള ക്യാമ്പ്  27 മെയ് നടന്നു.രാവിലെ 9 .30 ന് സീനിയർ ടീച്ചറും കൈറ്റ് മിസ്‌ട്രെസ്സുമായ ഇന്ദുലേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു .വീഡിയോ നിർമാണം ,എഡിറ്റിങ്  തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി .ചുനക്കര സ്ക്കൂളിലെ സന്ധ്യ ടീച്ചർ ,ആതിര ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു .ഉപജില്ല മാസ്റ്റർ ട്രെയിനർ ദിനേശ് സർ ക്യാമ്പ് സന്ദർശിച്ചു .....


 
സ്കൂൾതല ക്യാമ്പ്
 
ഉപജില്ലാ മാസ്റ്റർ ട്രെയിനർ