സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/നാഷണൽ കേഡറ്റ് കോപ്സ്
2023 ൽ 25 കുട്ടികളുമായി ആരംഭിച്ച എൻസിസി യൂണിറ്റിൽ ഇന്ന് 100 cadets ഉണ്ട്. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് വളരെയധികം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. Unity and displine എന്ന mottoyil പ്രവർത്തിക്കുന്ന cadets നെ ദേശീയ ബോധമുള്ളവർ ആക്കി തീർക്കാൻ എൻസിസി സംഘടനയ്ക്ക് സാധിക്കുന്നു
