ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2025 മേള വിജയികൾ
2025 വർഷത്തെ ശാസ്ത്രമേള, സാമൂഹിക ശാസ്ത്ര മേള, ഗണിതമേള, പ്രവൃത്തി പരിചയമേള, ഐ.ടി മേള എന്നീ മേളകളിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി.