ആനപ്രമ്പാൽ ജിഎൽ പി എസ്/ചരിത്രം

22:27, 9 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന .വിദ്യാലയമാണ് ആനപ്രമ്പൽ ഗവ:എൽ. പി. സ്കൂൾ. തലവടി വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1887 - ൽ ആനപ്രമ്പൽ ശ്രീ ധർമ ശാസ്ത ക്ഷേത്ര സമീപത്ത് പമ്പാ നദിയുടെ തീരത്ത് സംസ്കൃതം സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു.