എ.എം.യു.പി.എസ് ആട്ടീരി
മലപ്പുറം ജില്ലയില്‍ ഒതുക്കങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്ക്കന്ന ഈ വിദ്യാലയം എ.എം.യു പി സ്കൂള്‍ ആട്ടീരി എന്ന പേരിലാണ് അറിയപ്പെടുന്നത്
എ.എം.യു.പി.എസ് ആട്ടീരി | |||
[[Image:|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | --1921 | ||
സ്കൂള്‍ കോഡ് | 19861 | ||
സ്ഥലം | ആട്ടീരി | ||
സ്കൂള്‍ വിലാസം | പുത്തൂര്‍ പി.ഒ, കോട്ട്ക്ക്ല് മലപ്പുറം | ||
പിന് കോഡ് | 676503 | ||
സ്കൂള്‍ ഫോണ്‍ | |||
സ്കൂള്‍ ഇമെയില്‍ | amupsatteeri@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | എയിഡഡ് | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 624 | ||
പെണ് കുട്ടികളുടെ എണ്ണം | 534 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
അദ്ധ്യാപകരുടെ എണ്ണം | 36 | ||
പ്രധാന അദ്ധ്യാപകന് | മുഹമ്മദ് കുഞ്ഞി. ടി. | ||
പി.ടി.ഏ. പ്രസിഡണ്ട് | ബഷീര്‍ എം | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
01/ 03/ 2017 ന് Mohammedrafi ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1921ല്‍ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ല്‍ മേലേതില്‍ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ല്‍ തൊട്ടിയില്‍ മൂസ്സാന്‍കുട്ടി മാസ്റ്റര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എല്‍.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയര്‍ത്തി. 1981ലാണ് പൂര്‍ണ്ണമായ രീതിയില്‍ (1 മുതല്‍ 7 വരെ) ഇതൊരു യു പി സ്ക്കൂള് ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ല്‍ മൂസ്സാന്‍കുട്ടി മാസ്റ്ററൂടെ മരണശേശ്ം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതില്‍ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
{{#multimaps: 11.121752, 75.89554 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കാലിക്കറ്റി യൂനിവേഴ് സിറ്റിയില്‍ നിന്നും 22 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 12 കി.മി. അകലം.