ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/നാഷണൽ സർവ്വീസ് സ്കീം/2025-26
| 2025 വരെ | 2025-26 |
| 11009-നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| HSS Code | 11009 |
| Unit Number | sdfgsg |
| Academic Year | 2025-26 |
| Class 11 Members | 40 |
| Class 12 Members | 40 |
| Revenue District | malppuram |
| Educational District | wandoor |
| Sub District | nilambur |
| Leaders | |
| Programme Officer | jafar |
| അവസാനം തിരുത്തിയത് | |
| 03-10-2025 | Jafaralimanchery |
പ്രവർത്തനങ്ങൾ
ഓറിയന്റേഷൻ
1 സന്നദ്ധം
പഠനത്തോടൊപ്പം സഹജീവി സ്നേഹവും സേവനതൽപരതയും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹയർ സെക്കന്ററി സ്കൂളുകളിലും കോളേജുകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നാഷണൽ സർവീസ് സ്കീം (NSS ) യൂണിറ്റ് മൂത്തേടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.